STATE'വോട്ട് കവര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു; രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പവന് ഖേരയുടെ പേരുള്ളതിന് തെളിവുമായി ബിജെപി; കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്; വോട്ട് ചോര്‍ച്ച ആരോപണം അവഗണിക്കുന്ന കമ്മീഷന് ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമെന്ന് ഖേര; വിവാദം ചൂടുപിടിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:00 PM IST